
ഞങ്ങൾ നിങ്ങളെ സഹായിക്കാം
താഴെ പറഞ്ഞിട്ടുള്ള വിവരങ്ങൾ ഞങ്ങളെ അറിയിക്കുക

സ്‌ഥലം മേടിക്കുന്നതിനായി നിങ്ങൾക്ക് പരമാവധി ഉള്ള ബജറ്റ് എത്രയാണ്?

നിങ്ങൾ വീടുവെക്കാൻ ആഗ്രഹിക്കുന്ന സ്‌ഥലം ഏതു ജില്ലയിൽ ആണ് എന്നും ഏത് ഏരിയയിൽ ആണ് എന്നും അറിയിക്കുക.

നിങ്ങൾ നോക്കുന്ന സ്‌ഥലം മെയിൻ റോഡ് സൈഡ് വേണമെന്നോ മറ്റോ ഉള്ള ആവശ്യം നിങ്ങൾക്ക് ഉണ്ട് എങ്കിൽ അറിയിക്കുക.

കിണർ വെള്ളത്തിന് സ്‌ഥാനം ഉള്ള സ്‌ഥലം വേണം എന്ന് നിർബന്ധം ഉണ്ടോ?

ലോറി കയറിപ്പോകാവുന്ന തരത്തിലുള്ള വഴിയുള്ള സ്‌ഥലം ആവണം എന്ന് നിർബന്ധം ഉണ്ടോ?

+91 9447 18 38 88
18/18, Sridevi Bhavan, Kattakada, Kulathummal, Thiruvananthapuram, Kerala - 695572